ഉപജില്ലാ ശാസ്ത്രമേള
ഉപജില്ലാ ശാസ്ത്ര മേളയുടെ സ്കൂൾ തല ഓൺലൈൻ ഡാറ്റ എന്ററി 4.10.19 വെള്ളിയാഴ്ച്ച തന്നെ നിർബന്ധമായും പൂർത്തിയക്കേണ്ടതാണ്... പിന്നീട് ഒരു അവസരം ഉണ്ടായിരുക്കുന്നതല്ല... തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നത് കാരണം ഡാറ്റാ എന്ററി നീട്ടി വയ്ക്കുക എന്നത് ശസ്ത്രോത്സവം രജിസ്ട്രേഷനെ തന്നെ ബാധിക്കും...ഐ. ടി ക്വിസ്
ഐ. ടി മേളയുടെ ഭാഗമായ ഐ. ടി ക്വിസ് സംസ്ഥാനവ്യാപകമായി 15.10.2019 ന് ഒരുമിച്ചാണ് നടത്തുന്നത്.. അതുകൊണ്ട് രജിസ്ട്രേഷൻ ദിവസം തന്നെ എരുത്തേമ്പതി ശ്രീ വിദ്യാ സ്കൂളിൽ വച്ച് യു. പി, എച്ച്. എസ്, എച്ച്. എസ്.എസ് വിഭാഗങ്ങളുടെ ഐ. ടി ക്വിസ് മത്സരങ്ങൾ സർക്കുലർ പ്രകാരം നടക്കുന്നതാണ് എല്ലാവരും ശ്രദ്ധിക്കുമല്ലോ!
No comments:
Post a Comment